എല്ലാവരും എന്നെ ഉറ്റു നോകി കൊണ്ടിരിക്കുന്നു ചിലർ മനസ്സിൽ സന്തോഷിക്കുന്നു
പോയനിമിഷങ്ങൾ ഓർത്തു ചിലർ ദുঃഖിക്കുന്നു എൻറെ അവസാന ശാസ്വത്തിനായി കാത്തിരിക്കുനവർ
അവരുടെ കണ്ണുകളിൽ ഉറക്കത്തിൻറെഷീണം നിറഞ്ഞിരിക്കുന്നു അവളുടെ ധാരയായി ഒഴുകുന്ന കണ്ണുനീർ എന്നെ മരണത്തിനുമുൻപി ൽ വേദനയാകുന്നു ഹേ മരണമേ എന്നിൽ നീ വിട്ടു പൊയിരുന്നെ ങ്കിൽ എന്നു ഞൻ നെടുവിർപെടുന്നു
അൽപനേരം ശൂനത
ക്യാമറ എൻറെ ചലനമറ്റ മുഖതേക്കൂ സൂം ചെയ്യുന്നു
(അവരുടെ മനസ്സിൽ ഫേസ്ബുകിൽ ലൈകി നായുള്ള വീഡിയോ കിട്ടിയതിനുള്ള സന്തോഷം മുഖത്തുനിറഞ്ഞു )
ബാക്ഗ്രൌണ്ടിൽ
കരച്ചിൽ മാമ്മാങ്കം
മരണം സന്തോഷവും ദുঃഖവും നിറഞ്ഞ ആഘോഷം മാണ്

No comments:
Post a Comment